1 GBP = 92.70 INR                       

BREAKING NEWS

അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിക്ക് കണ്ണീരോടെ വിട; അത്തോളി അബ്ദുല്‍ ഹമീദിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ വാണിമേല്‍ ഗ്രാമം; ലീവിന് വരാനിരുന്ന യുവാവിന്റെ അകാല വിയോഗത്തില്‍ കണ്ണീരോടെ കുടുംബം

Britishmalayali
kz´wteJI³

വാണിമേല്‍ (കോഴിക്കോട്) : അജ്മാനില്‍ വാഹനാപടകത്തില്‍ മരിച്ച് കോഴിക്കോട് സ്വദേശിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. വാണിമേല്‍ ചേരനാംകണ്ടി അത്തോളി അബ്ദുല്‍ ഹമീദിന്റെ (47 ) മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. കബറടക്കം വാണിമേല്‍ ജുമുഅത്ത് പള്ളിയില്‍ നടത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. എളംപറമ്പത്ത് മൊയ്തുഹാജിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: ഫൗസ്യ. മക്കള്‍: ഫയാസ്, അസ്ലം, സിനാന്‍. സഹോദരങ്ങള്‍: സാലി, അബ്ദുല്ല, ആമത്, അയിശു, സുബൈദ, സുലൈഹ, റുഖിയ.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category