1 GBP = 88.40 INR                       

BREAKING NEWS

മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഫീലക്‌സിനോസ് മത്ത ശെമവൂന്‍ അന്തരിച്ചു; കബറടക്ക ശുശ്രൂഷയ്ക്കു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു

Britishmalayali
kz´wteJI³

ലബനോന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തുര്‍ക്കി എഡേസ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഫീലക്‌സിനോസ് മത്ത ശെമവൂന്‍(89) അന്തരിച്ചു. അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷയ്ക്കു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 1930 ല്‍ ഇറാഖിലെ ബാര്‍ട്ടിലെയിലായിരുന്നു മാര്‍ ഫീലക്‌സിനോസ് മത്ത ശെമവൂന്റെ ജനനം. 1979ല്‍ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയര്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പൊലീത്തായായി വാഴിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും വൈദിക സെമിനാരി അദ്ധ്യാപകനുമായിരുന്നു. 2006 മുതല്‍ വിശ്രമ ജീവിതത്തിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category