1 GBP = 88.70 INR                       

BREAKING NEWS

ഈസ്റ്റ് ലണ്ടനില്‍ നിര്യാതയായ എലിസബത്ത് തോമസിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന്; സംസ്‌കാരം ചൊവ്വാഴ്ച ഗൂഡല്ലൂരില്‍

Britishmalayali
kz´wteJI³

സ്റ്റ് ലണ്ടനിലെ ഡാഗന്‍ഹാമില്‍ നിര്യാതയായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കാവില്‍ തോമസിന്റെ ഭാര്യ എലിസബത്ത് തോമസി(ജെസ്സി 54) ന്റെ മൃതദേഹം മറ്റന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നാലു മണി വരെ ചാഡ്വെല്‍ ഹീത്തിലുള്ള ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 16ന് ചൊവ്വാഴ്ച സംസ്‌കാരം നാട്ടില്‍ ഗൂഡല്ലൂരില്‍ വച്ചു നടത്തപ്പെടുന്നതാണ്. 

മക്കള്‍: ക്രിസ്ലീന്‍, ജെറിന്‍
പൊതുദര്‍ശന സ്ഥലത്തിന്റെ വിലാസം
London Pentecostal Church, Oasis Center, Essex Rd, Romford, RM6 4JA
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാ. സാം ജോണ്‍ - +44 7776004770, ബ്ര. ബിജോയ്  ജോണ്‍സന്‍ - +44 7453961736, ബ്ര. ജോസ് യോഹന്നാന്‍ - +44 7886275924

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category