1 GBP = 90.10 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ ഓശാനാ തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്ന ഓശാനാ തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.

ദിവ്യബലിയില്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനായപ്പോള്‍ വടവടത്തൂര്‍ സെമിനാരിയിലെ അധ്യാപകനായ ഫാ. പോളി മാണിയാട്ട് ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കി. കുരുത്തോല പ്രദക്ഷിണത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ ഒട്ടേറെ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. പെസഹാ തിരുക്കര്‍മ്മങ്ങളും ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളും വൈകുന്നേരം 5.30 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും.
വരും ദിവസങ്ങളിലെ ശുശ്രൂഷകളും സമയവും ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category