1 GBP = 87.50 INR                       

BREAKING NEWS

സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വിശുദ്ധവാര ശുശ്രൂഷ വ്യാഴാഴ്ച മുതല്‍

Britishmalayali
ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടക്കും. വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമീകരണവും ദേവാലയത്തിന്റെ അഡ്രസ്സും ചുവടെ ചേര്‍ക്കുന്നു. 18നു പെസഹാ വ്യാഴം 7. 30ന്, 19നു ദുഃഖവെള്ളി രാവിലെ 8. 30 മുതല്‍ 12. 30 വരെ, 20നു ദുഃഖ ശനി ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ 7.30ന് എന്നിങ്ങനെ നടക്കും. വലിയ നോയമ്പിലെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം
Our Lady of Walsingham Church, Holtwhites Hill, Enfield, EN2 8HG

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category