1 GBP = 87.50 INR                       

BREAKING NEWS

ശ്രീനാരായണ ഗുരു സമാജം യുകെ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ ശനിയാഴ്ച; സെമിനാര്‍ വിഷയം 'മാനേജിങ് ആര്‍ത്രൈറ്റിസ് ഗൗട്ട് ആന്റ് വിറ്റാമിന്‍ ഡി'

Britishmalayali
kz´wteJI³

ശ്രീനാരായണ ഗുരു സമാജം യുകെ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ ശനിയാഴ്ച വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. വൈകിട്ട് 6.30നാണ് സെമിനാര്‍ ആരംഭിക്കുക. മാനേജിങ് ആര്‍ത്രൈറ്റിസ് ഗൗട്ട് ആന്റ് വിറ്റാമിന്‍ ഡി എന്നതാണ് സെമിനാര്‍ വിഷയം. ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് റൂമാറ്റോളജിസ്റ്റ് ആയ ഡോ. രശ്മി സുരേഷ് ആണ് സെമിനാര്‍ കൈകാര്യം ചെയ്യുക.

സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731-735 London Road, Croydon, CR7 6AU
 
ആഴ്ചയില്‍ രണ്ടു സൗജന്യ യോഗാ ക്ലാസും ഉണ്ടാകും. ശനിയാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയും ചൊവ്വാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ എട്ടു മണി വരെയുമാണ് ക്ലാസ് നടക്കുക.
യോഗ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -07429947573

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category