1 GBP = 88.30 INR                       

BREAKING NEWS

മരിയന്‍ സൈന്യം വേള്‍ഡ് മിഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന തപസ്സ് ധ്യാനം വെള്ളിയാഴ്ച മുതല്‍ ഫ്‌ളിന്റ്‌ഷെയറില്‍

Britishmalayali
സോണി ചാക്കോ

മരിയന്‍ സൈന്യം വേള്‍ഡ് മിഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന തപസ്സ് ധ്യാനം മറ്റന്നാള്‍ വെള്ളിയാഴ്ച മൂന്നാം തീയതി മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച മുതല്‍ അഞ്ചാം തീയതി ഞായറാഴ്ച വരെ ഫ്‌ളിന്റ്‌ഷെയറിലെ ബ്രിഡ്ജ്റ്റിന്‍ കോണ്‍വെന്റിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. ജോസഫ് കണ്ടത്തില്‍പറമ്പില്‍ ധ്യാനം നയിക്കും.

ധ്യാനവേദിയുടെ വിലാസം
Bridgettine Convent, St. Winefride's Guest House, 20 New Road, Holywell, Flintshire, North Wales, CH8 7LS
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക
മാത്യു തോമസ് : 0795644106, സുനിഷ് ജോസഫ് : 07403419569

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category