1 GBP = 88.00 INR                       

BREAKING NEWS

വാല്‍ത്തംസ്‌റ്റോയില്‍ നാളെ സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍; ടോമി സെബാസ്റ്റ്യന്‍ നയിക്കും

Britishmalayali
ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളിലെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സിനും വേണ്ടിയുള്ള സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍ നാളെ ശനിയാഴ്ച നടക്കും. വാല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് നടക്കുന്ന സെമിനാര്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്ററായ ടോമി സെബാസ്റ്റ്യന്‍ നയിക്കുന്നതായിരിക്കും. നാളെ രാവിലെ 11  മുതല്‍ ഉ്ച്ചയ്ക്കു രണ്ടു മണി വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കോഓര്‍ഡിനേറ്റര്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലായും സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജായ ഫാ: ജോസ് അന്ത്യാകുളം എംസിബിഎസും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category