1 GBP = 88.30 INR                       

BREAKING NEWS

ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം ഈമാസം 25ന് മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയില്‍

Britishmalayali
തോമസ് മാത്യു

മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം ഈമാസം 25ന് ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 9.30ന് വി. കുര്‍ബാനയും തുടര്‍ന്ന് 10.30 മുതല്‍ ധ്യാനവും നടത്തപ്പെടും. വൈകിട്ട് എട്ടു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. ബ്രദര്‍ റെജി കൊട്ടാരം നേതൃത്വം നല്‍കുന്ന ധ്യാനത്തില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അലക്‌സ് എബ്രഹാം - 07737010333, റെജി ഫിലിപ്പ് - 07916318568
സ്ഥലത്തിന്റെ വിലാസം
Little Hulton, Manchester, M38 95Z

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category