1 GBP = 88.30 INR                       

BREAKING NEWS

കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ 'ഹാന്റ്‌സ് ഓഫ് ജീസസ്' ഈമാസം 18ന് ബിര്‍മിങാമില്‍

Britishmalayali
ജോസ് കുര്യാക്കോസ്

 

കുട്ടികള്‍ക്കായുളള പ്രത്യേക പ്രാര്‍ത്ഥനകള്‍ 'ഹാന്റ്‌സ് ഓഫ് ജീസസ്' ഈമാസം 18ന് ശനിയാഴ്ച ബിര്‍മിങാമില്‍ നടക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍. താല്‍പര്യമുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം
St. Gerard Catholic Church, 2 Renfrew Square, Birmingham, B35 6JT
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jisha - 07503169201, Nevil - 07988134080

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category