1 GBP = 88.30 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ് ജൂണ്‍ ഒന്നിന്

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ' ജൂണ്‍ ഒന്നിനു നടത്തപ്പെടും. മരിയന്‍ മിനിസ്ട്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. റ്റോമി ഇടാട്ടും സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബ്രദര്‍ ചെറിയാന്‍ സാമുവേല്‍ - 07460 499931, ജിജി രാജന്‍ - 07865 080689
സ്ഥലത്തിന്റെ വിലാസം
St. Theresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category