1 GBP = 85.50 INR                       

BREAKING NEWS

റോയി പാലാട്ടിയും ബെന്നി പുന്നത്തറയും നേതൃത്വം നല്‍കുന്ന ശാലോം ഫെസ്റ്റ് - വെയില്‍സ് ഈമാസം 27ന്

Britishmalayali
സോണി ചാക്കോ

റവ. റോയി പാലാട്ടിയും ഷെവ. ബെന്നി പുന്നത്തറയും നേതൃത്വം നല്‍കുന്ന ശാലോം ഫെസ്റ്റ് - വെയില്‍സ് കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ ഈമാസം 27ന് നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെയാണ് ശുശ്രൂഷകള്‍. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളാണ് ക്രമീകരിക്കുക. ഉച്ചഭക്ഷണം ഉണ്ടായിരിക്കും. 

 
ദേവാലയത്തിന്റെ വിലാസം
St. Philip Evans Church, Cardiff, CF23 9UL

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category