1 GBP = 88.00 INR                       

BREAKING NEWS

കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം 31 മുതല്‍

Britishmalayali
ബാബു ജോസഫ്

പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതല്‍ ജൂണ്‍ 2 വരെ (വെള്ളി  , ശനി ,ഞായര്‍ )തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും.

 താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
 Address 
BUCKDEN TOWERS ,HUNTINGTON ,CAMBRIDGESHIRE.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
നിമ്മി 07389131122

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category