1 GBP = 87.30 INR                       

BREAKING NEWS

ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം ബ്രിസ്‌റ്റോള്‍ ക്‌നാനായ പള്ളിയില്‍ ഈമാസം 26ന് ഞായറാഴ്ച

Britishmalayali
തോമസ് മാത്യു

ബ്രിസ്റ്റോള്‍: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയുടെ നേതൃത്വത്തില്‍ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം ഈമാസം 26ന് ഞായറാഴ്ച ബ്രിസ്റ്റോള്‍ ക്‌നാനായ യാക്കോബായ പള്ളിയില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് ഉച്ചനമസ്‌കാരവും മധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് ആറു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. സ്വര്‍ഗാരോഹണ പെരുന്നാളിനോടും, പെന്തിക്കോസ്ത് പെരുന്നാളിനോടും അനുബന്ധിച്ച് നടത്തപ്പെടുന്ന ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അജിത്ത് ഉണ്ണിക്കുട്ടന്‍: 07794472048, മനോജ് കുര്യാക്കോസ്: 07886215873
സ്ഥലത്തിന്റെ വിലാസം
Ellsworth Road, Henbury, Bristol, BS10 7BE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category