1 GBP = 92.20 INR                       

BREAKING NEWS

വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച് പൊലീസുകാരന്‍; രാജീവ് ജീവനൊടുക്കിയത് എന്തിനെന്ന് മനസ്സിലാകാതെ ബന്ധുക്കള്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പില്‍ രാജന്റെ മകനാണ് രാജീവ്. 32 വയസായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category