1 GBP = 87.30 INR                       

BREAKING NEWS

കാര്‍ഡിഫ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍ ശാലോം ഫെസ്റ്റ്- വെയില്‍സ് ഈ മാസം 27ന് നടക്കും

Britishmalayali
ബെന്നി അഗസ്റ്റിന്‍

കാര്‍ഡിഫ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍ വച്ച് ശാലോം ഫെസ്റ്റ്- വെയില്‍സ് ഈ മാസം 27ന് രാവിലെ 9. 30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും. ഡോ. റോയി പാലാട്ടിയും, ഷെവ. ബെന്നി പുന്നത്തറയും, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ദാസും, ബ്രദര്‍ സാന്റോയും ആത്മീയ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി ധ്യാനചിന്തകള്‍ പങ്കിടും.


അന്നേ ദിവസം അവിടെ വന്ന് അന്നത്തെ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ വെയില്‍സിലും ബ്രിസ്റ്റോളിലും ഉള്ള എല്ലാവരെയും ക്ഷണിക്കുന്നു. അന്നേ ദിവസം കുട്ടികള്‍ക്കായി പ്രത്യേകം സര്‍വീസ് ഉണ്ടായിരിക്കുന്നതായിരിക്കും.
ശാലോം ഫെസ്റ്റ് വെയില്‍സ് നടക്കുന്ന സ്ഥലം
St. Philip Evans Church, Cardiff, CF23 9UL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category