1 GBP = 88.00 INR                       

BREAKING NEWS

ഒഐസിസി ലണ്ടന്‍ റീജിയണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്റെ മാതാവ് നിര്യാതയായി; അന്നക്കുട്ടി ചെറിയാന്റെ സംസ്‌കാരം വെള്ളിയാഴ്ച തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍

Britishmalayali
kz´wteJI³

ഐസിസി ലണ്ടന്‍ റീജിയണല്‍ ചെയര്‍മാനും യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ ടോണി ചെറിയാന്റെ മാതാവ് അന്നക്കുട്ടി ചെറിയാന്‍ പുല്‍പ്പറയില്‍ (88 വയസ്സ്) തലയോലപ്പറമ്പ് നിര്യതയായി. പരേതനായ അധ്യാപകന്‍ തോമസ് ചെറിയാന്‍ ആണ് ഭര്‍ത്താവ്. സംസ്‌കാരം വെള്ളിയാഴ്ച തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. പരേത പാലാ മൂഡൂര്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ വത്സമ്മ ജോസഫ് (ബാംഗ്ലൂര്‍), ശാന്തമ്മ  എബ്രഹാം (ചങ്ങനാശ്ശേരി), കുഞ്ഞുമോള്‍ സമ്പത്ത് (ബാംഗ്ലൂര്‍), മോളി സിറിയക് (തലയോലപ്പറമ്പ്), ടോണി ചെറിയാന്‍ (ലണ്ടന്‍), സണ്ണി ചെറിയാന്‍ (തലയോലപ്പറമ്പ്)
മരുമക്കള്‍: പരേതനായ സണ്ണി എബ്രഹാം, ഇമു ജോസഫ് വിഎ, സമ്പത്ത് കുമാര്‍, സിറിയക് എജെ, ഡെയ്സി ടോണി (ലണ്ടന്‍), മിനി സണ്ണി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category