1 GBP = 88.70 INR                       

BREAKING NEWS

താമസിച്ചുള്ള ത്രിദിന തപസ് ധ്യാനം സ്ലോയില്‍; അടുത്താഴ്ച കാംബ്രിഡ്ജിലും ജൂണില്‍ സ്‌കോട്‌ലന്റിലും നടക്കും

Britishmalayali
kz´wteJI³

താമസിച്ചുള്ള ത്രിദിന തപസ് ധ്യാനം നാളെ വെള്ളിയാഴ്ച മുതല്‍ സ്ലോയില്‍ നടക്കും. 26നു ഞായറാഴ്ച വരെയാണ് ധ്യാനം. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ആണ് ധ്യാനം നയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Leela :07944103806, Augustine:07880602136, Viji:07477345004 എന്നിവരെ ബന്ധപ്പെടുക.

അടുത്താഴ്ചയാണ് കാംബ്രിഡ്ജില്‍ ധ്യാനം നടക്കുക. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് Johney -07846321473, Nimmy -00447389131122 എന്നിവരെ ബന്ധപ്പെടുക. സ്‌കോട്‌ലന്റില്‍ ജൂണ്‍ 7, 8, 9 തീയതികളിലാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് Br. Joseph 07728850244 നെ ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category