1 GBP = 88.30 INR                       

BREAKING NEWS

ബ്രദര്‍ സജിത്ത് ജോസഫ് നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടക്കുന്നു

Britishmalayali
ജോസ് മാത്യു

സുപ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ സജിത്ത് ജോസഫ്, മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ശുശ്രുഷിക്കുന്നു. ഈ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

സ്ഥലങ്ങളും സമയ വിവരങ്ങളും ചുവടെ:
Manchester 
Bethany Church, 100 Church Rd, Gatley, Cheadle, Manchester, SK8 4NQ
28th Tuesday, 11am - 2pm / 6pm - 8pm
29th Wednesday, 11am- 2pm / 6pm - 8pm

London
Heston Community School  91, Heston Road, Heston, Hounslow, TW5 0QR
30th Thursday,11am- 2pm / 6pm - 8pm
31st Friday,11am- 2pm / 6pm - 8pm
1st June Saturday, 11am - 2pm

Elim Tamil Church, Salisbury Primary School, 495, High Street North, Manor Park,  London, E12 6TH
2nd June,10:30am - 1pm
For more details : 07979 545166

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category