1 GBP = 93.80 INR                       

BREAKING NEWS

ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനം മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയിലും ബ്രിസ്റ്റോളിലും നാളെയും മറ്റന്നാളും

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ പള്ളിയിലും ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പള്ളിയിലും ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ധ്യാനം ശനിയാഴ്ചയും ഞായറാഴ്ചയും നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 9.30നു വി. കുര്‍ബാനയും തുടര്‍ന്ന് ധ്യാനവും നടത്തപ്പെടും. വൈകിട്ട് ആറു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. 26നു ഞായറാഴ്ച ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പള്ളിയില്‍ രാവിലെ 10. 30നു പ്രഭാത പ്രാര്‍ത്ഥനയോടെ ധ്യാനം ആരംഭിക്കും. ആറു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. സ്വര്‍ഗ്വാരോഹണ പെരുന്നാള്‍, പെന്തിക്കോസ്ത് പെരുന്നാള്‍ എന്നിവയോട് അനുബന്ധിച്ചു നടത്തുന്ന ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിച്ചു.

ദേവാലയങ്ങളുടെ വിലാസം
St. George Knanaya Church, High Gate Lane, M38 9SZ
Bristol Church, Henbury, Bristol, BS10 7BE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category