1 GBP = 92.50 INR                       

BREAKING NEWS

സ്‌പോണ്‍സര്‍ഷിപ്പ് മാത്രമല്ല, ഇക്കുറി നടത്തിപ്പും ഏറ്റെടുത്ത് അലൈഡ് ഗ്രൂപ്പ്; ഒപ്പം അഞ്ചു കോ- സ്‌പോണ്‍സര്‍മാരും: ഇക്കുറി അവാര്‍ഡ് നൈറ്റ് കലക്കും

Britishmalayali
kz´wteJI³

യുകെയിലെ ഏറ്റവും വലിയ പ്രൊഫഷണലായ മലയാളി കലോത്സവം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ആണെന്ന് അറിയാത്തവര്‍ കാണില്ല. ഓരോ വര്‍ഷവും ഓരോ നഗരങ്ങളില്‍ മാറി മാറിയെത്തുന്ന അവാര്‍ഡ് നൈറ്റ് കാണാനുള്ള ഭാഗ്യം ഇക്കുറി ലഭിച്ചത് കവന്‍ട്രി നഗരത്തിനാണ്. കവന്‍ട്രിയാകട്ടെ, യുകെയിലെ ഏറ്റവും വലിയ മലയാളി സംരഭത്തിന്റെ ഈറ്റില്ലവും. അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ് എന്ന കവന്‍ട്രി ബേഡ്‌സ് കമ്പനിയുടെ നാട്ടില്‍ എത്തിയതു കൊണ്ട് കേവലം സ്‌പോണ്‍സര്‍ഷിപ്പിനപ്പുറം നടത്തിപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തിരിക്കുകയാണ് അലൈഡും അതിലെ ജീവനക്കാരും. അതുകൊണ്ടു തന്നെ ഇക്കുറി അവാര്‍ഡ് നൈറ്റ് പതിവ് തെറ്റിച്ച് ഒട്ടേറെ പുതുമകളും അത്ഭുതങ്ങളുമുള്ള ഒന്നാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുവാന്‍ ഇനി വെറും അഞ്ചു ദിവസങ്ങള്‍ കൂടി മാത്രമാണ് ബാക്കിയുള്ളത്. അണിയറ ഒരുക്കങ്ങള്‍ സജീവമായിരിക്കെ അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സ്പോണ്‍സറായി എത്തുന്നത് അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസ് ആണ്. അലൈഡിനൊപ്പം മുത്തൂറ്റും ജോസഫ് തളിയന്‍ സോളിസിറ്റേഴ്സും ടൂര്‍ ഡിസൈനേഴ്സും വിസ്റ്റാമെഡും വിശ്വാസ് ഫുഡ് പ്രൊഡക്ട്‌സും ആണ് മറ്റു സ്പോണ്‍സര്‍മാരായി എത്തുന്നത്. 

വീടു വാങ്ങുവാന്‍ സൗജന്യ സഹായവുമായി അലൈഡ്
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും മോര്‍ട്ട്ഗേജ് അഡ്വൈസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. യുകെ മലയാളികള്‍ സൗത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങുകയും ഉള്ള വീടുകള്‍ റീമോര്‍ട്ട്ഗേജ് ചെയ്യുകയും രണ്ടാം വീടു വാങ്ങുകയും ചെയ്യുമ്പോള്‍ ഏറ്റവും സഹായകമാകുന്നത് അലൈഡിന്റെ സൗജന്യമായ ഉപദേശം തന്നെയാണ്.

അലൈഡ് ഫീസ് ഈടാക്കാതെയാണ് മോര്‍ട്ട്ഗേജ് അഡ്വൈസ് നല്‍കുന്നത്. നിങ്ങള്‍ വീടു വാങ്ങുമ്പോ റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്പോണ്‍സേര്‍സ് അലൈഡ് ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക.
  • സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977
നാട്ടിലേക്ക് പണമയക്കാന്‍ യുകെ മലയാളികള്‍ക്ക് എന്നും എപ്പോഴും മുത്തൂറ്റ്
നാട്ടിലേയ്ക്കു പണമയക്കുന്ന കാര്യം മുതല്‍ ഗോള്‍ഡ് ലോണ്‍ വരെയുള്ള ധന കാര്യ സംബന്ധമായ എല്ലാവിധ സേവനങ്ങളും നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് മുത്തൂറ്റ് ഗ്‌ളോബല്‍ ഫിനാന്‍സ്. ഫോറിന്‍ എക്‌സ്‌ചേഞ്ച്, മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് ലോണ്‍, ട്രാവല്‍ സര്‍വ്വീസുകള്‍ തുടങ്ങി പല സേവനങ്ങളും മുത്തൂറ്റ് ഗ്ലോബല്‍ നല്‍കുന്നുണ്ട്.

പണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. ഇതിനായി ഓണ്‍ലൈന്‍ സേവനം കിറുകൃത്യതയോടെ ചെയ്യുന്നതില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഇവര്‍ അവകാശപ്പെടുന്നതും. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ എല്ലാം സ്വന്തം ഓഫിസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്.
മുത്തൂറ്റുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ - ഫോണ്‍-02030043182, ഇമെയില്‍ - [email protected]

ഇമിഗ്രേഷന്‍, പിആര്‍, വിസ.. പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ്
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ്. ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാം എന്നതിനൊപ്പം ടയര്‍ 2 അപേക്ഷ, വിസാ അപേക്ഷ, പിആര്‍ സംബന്ധിച്ച വിഷയങ്ങള്‍ തുടങ്ങി യുകെയിലെ മലയാളികളുടെ എല്ലാ പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാന്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സിലൂടെ കഴിയും.

ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൃത്യതയും വിട്ടുവീഴ്ചയില്ലാത്തതുമായ സേവനമാണ് ഇവരുടെ മുഖമുദ്ര.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 02085862222
കുറഞ്ഞ നിരക്കില്‍ നാട്ടിലേക്കു പറക്കാന്‍ ടൂര്‍ ഡിസൈനേഴ്സ്
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്.
ടൂര്‍ ഡിസൈനേഴ്‌സുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Tour Designers (UK) Ltd- 0207 160 9710, [email protected], 0208 687 3761

ബള്‍ഗേറിയയില്‍ എംബിബിഎസിന് പഠിക്കാന്‍ നിങ്ങളുടെ മക്കളെ അയക്കുന്നുവോ?
മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് നിങ്ങളുടെ മക്കള്‍ക്ക് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി.

യൂറോപ്യന്‍ നിലവാരമുള്ള യൂണിവേഴ്സിറ്റികളും ആ നിലവാരം തന്നെയുള്ള അനാട്ടമി ലാബുകളും, ലൈബ്രറികളും, ഹൈടെക് സംവിധാനത്തിലുള്ള പഠന രീതികളും ബള്‍ഗേറിയന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ആകര്‍ഷണമാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും ആകര്‍ഷകമായ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ബള്‍ഗേരിയന്‍ സര്‍വ്വകലാശാല. വൈദ്യശാസ്ത്ര രംഗത്ത് ലോകത്ത് ഒന്നാം നമ്പര്‍ ആയി നിലനില്ക്കുന്ന ജര്‍മ്മന്‍കാര്‍ പോലും ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രിയിക്കുന്നത് ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകളെയാണ് എന്നറിയുമ്പോഴാണ് ഈ മേഖലയില്‍ ബള്‍ഗേറിയയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.

ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ സീറ്റുകള്‍ കഴിവതും വേഗം ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിസ്റ്റാമെഡുമായി ബന്ധപ്പെടാം. എ ലെവല്‍ റിസല്‍റ്റ് കാത്തിരിക്കുന്നവരും, എ ലെവലില്‍ കെമിസ്ട്രിയും ബയോളജിയും പഠിച്ചവരും, കഴിഞ്ഞ വര്‍ഷം മെഡിസിന്‍ സീറ്റ് കിട്ടാത്തവരും ഉടന്‍ തന്നെ വിസ്റ്റാമെഡുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - Tel: 02082529797, 07404086914
website: www.vistamed.co.ukemail: [email protected]

വിശ്വാസമേകി വീട്ടമ്മമാര്‍ക്കൊപ്പം വിശ്വാസ്
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ചു എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

മറ്റു ബ്രാന്‍ഡുകള്‍ വിലയില്‍ ശ്രദ്ധിക്കുമ്പോള്‍ ഗുണത്തിലാണ് വിശ്വാസിന്റെ നോട്ടം. ധൈര്യമായി വാങ്ങാം എന്ന വിശ്വാസത്തോടെയാണ് ഉപയോക്താക്കള്‍ വിശ്വാസ് കടകളില്‍ നിന്നും തിരഞ്ഞെടുക്കുന്നത്. യുകെയിലെ പ്രധാന പട്ടണങ്ങളില്‍ എല്ലാം ഇപ്പോള്‍ വിശ്വാസ് തരംഗം സൃഷ്ടിക്കുകയാണ്. മലയാളി കടകളിലും ഏഷ്യന്‍ കടകളിലും വിശ്വാസ് ആവശ്യത്തിന് ലഭ്യമാണ്. കൂടുതല്‍ ഉല്‍പന്നങ്ങളുമായി വിശാലമായ ബ്രാന്‍ഡ് നിര സൃഷ്ടിക്കാന്‍ ഉള്ള ഒരുക്കമാണ് കോട്ടയത്തെ പാലായ്ക്കടുത്ത ഇവരുടെ ആധുനികരിച്ച പ്ലാന്റില്‍ സജീവമാകുന്നത്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category