1 GBP = 94.70 INR                       

BREAKING NEWS

യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്‌സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകന്‍ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റര്‍! കാമുകന്‍ കിടുവാണേല്‍ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീല്‍ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്‌സ് ടോയ്‌സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കല്‍: സോഷ്യല്‍ മീഡയിയില്‍ തെറിവിളിക്കാരും സജീവം

Britishmalayali
കെ വി നിരഞ്ജന്‍

 

കോഴിക്കോട്: സ്ത്രീകള്‍ക്കിടയിലെ സ്വയംഭോഗത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തുറന്നു പറഞ്ഞ് കയ്യടികളും വിമര്‍ശനങ്ങളും തെളിവിളികളും നേരിട്ട ശ്രീലക്ഷ്മി അറക്കല്‍ സ്വയംഭോഗത്തിന്റെ അടുത്ത ഘട്ടവുമായി വീണ്ടും രംഗത്തെത്തി. സെക്‌സ് ടോയ്‌സുകളെ പരിചയപ്പെടുത്തിക്കൊണ്ടും അതുപയോഗിച്ചുള്ള സ്വയംഭോഗത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുമാണ് ശ്രീലക്ഷ്മിയുടെ പുതിയ പോസ്റ്റ്. പതിവുപോലെ ചിലര്‍ അഭിനന്ദിക്കുമ്പോള്‍ പലരും നല്ല കട്ട തെറിയുമായി രംഗത്തുണ്ട്.

പോണ്‍ വീഡിയോ കാണുമ്പോള്‍ പലതിലും ഇത്തരം ഉപകരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണല്‍ ആളുകള്‍ മാത്രമെ ഉപയോഗിക്കുക എന്ന മിഥ്യാധാരണയായിരുന്നു തനിക്കെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി പോസ്റ്റ് ആരംഭിക്കുന്നത്. ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്നത് തെറ്റാണ് എന്നൊരു ചിന്തയും തനിക്കുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ആദ്യ പോസ്റ്റിന്റെ അടിയില്‍ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ടൂള്‍ ബോക്‌സിന്റെ ചിത്രം ഇട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. 'സാധാരണ സ്ത്രീകളാരും സ്വയംഭോഗം ചെയ്യാന്‍ ടോയ്‌സ് ഉപയോഗിക്കില്ല' എന്ന എന്റെ പൊട്ട ധാരണയാണ് അന്ന് പൊളിഞ്ഞ് അടുങ്ങിയത്. പച്ചക്കറികള്‍ ടോയ്‌സ് ആയി ഉപയോഗിക്കുന്നവര്‍ ഉണ്ടെന്ന കാര്യം പോലും വിശ്വസിക്കാന്‍ ആദ്യം എനിക്ക് പറ്റിയിരുന്നില്ല.

എന്തുതന്നെ ആയിരുന്നാലും അങ്ങേര് യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും എനിക്ക് മാനസികമായി ടോയ്‌സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിച്ചില്ല. തീര്‍ച്ചയായും വളര്‍ന്ന് വന്ന സാമുഹിക പശ്ചാത്തലം അങ്ങനെ ആയതുകൊണ്ട് ആവാം. ഈ പോസ്റ്റ് ഇടാന്‍ കാരണക്കാര്‍ എന്റെ രണ്ട് കൂട്ടുകാരാണ്; കാമുകീ-കാമുകന്മാര്‍. കാമുകിയുടെ പിറന്നാളിന് കാമുകന്‍ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒരു വൈബ്രേറ്റര്‍!

അന്നാണ് ഞാന്‍ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്. ഈ സാമഗ്രഹിക്ക് വിവിധതരം വൈബ്രേറ്റിങ്ങ് മോഡുകള്‍ ഉണ്ട്. അതായത് പത്തോ ഇരുപതോ തരം വേരിയേഷനുകള്‍. ഇതിന്റെ സ്ട്രക്ചര്‍ കണ്ടിട്ട് തന്നെ എനിക്ക് പേടിയായി. ഇന്ത്യയില്‍ ഇത്തരം ടോയ്‌സ് ന്റെ വില്‍പന തടഞ്ഞിരിക്കുന്നതിനാല്‍ ബോഡി മസാജര്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ എത്തുന്നത്. ഈ ഒരു ഐറ്റത്തിന് 3000 രൂപ ആണ്.

കാശുള്ള ടീംസിന് ഒക്കെ വാങ്ങി ഉപയോഗിക്കാവുന്നതാണ്. നമ്മള്‍ പാവങ്ങള്‍ 3000 രൂപക്ക് ഒരു മാസത്തെ ഫുള്‍ എക്‌സ്‌പെന്‍സ് നടത്തുന്നതുകൊണ്ട് 'നീ ഇത് വാങ്ങിയിട്ടുണ്ടോ..ഉപയോഗിച്ചിട്ടുണ്ടോ' എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ഈ ഒരു സമ്മാനത്തെപറ്റി 42 വയസ്സുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ 'അതിനെന്താ...നല്ലതല്ലേ...എല്ലാ സ്ത്രീകളും ഇത് വാങ്ങി ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം, ജീവിതം ഒന്നല്ലേ ഉള്ളൂ ' എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്. ഹും! നമുക്കും ഉണ്ട് കൊറേ കാമുകന്മാര്‍???? എന്തെരോ എന്തോ....?????? എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വാല്‍ക്കഷ്ണമായി കാമുകന്‍ കിടുവാണേല്‍ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീല്‍ വേറേ വേറേ ആകാം???? എന്നും ശ്രീലക്ഷ്മി പറയുന്നു. വലിയ തെറികളാണ് കമന്റുകളായി വരുന്നത്. ഇതിനിടെ രസകരമായ ചില കമന്റുകളും ഉണ്ട്. യന്ത്രങ്ങളുടെ വരവോടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ ഉണ്ടാകുമെന്ന പണ്ടാരോ പറഞ്ഞത് ഇപ്പോ ശരിയായില്ലേ എന്ന് ഒരാള്‍. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ ട്രാഫിക്ക് ജാം ഉണ്ടാക്കിയപ്പോള്‍ സമാധാനം ആയല്ലോ. കേരളത്തിലെ സ്ത്രീകളുടെ താത്വിക പ്രശ്‌നത്തിന് പരിഹാരം പറഞ്ഞുകൊടുത്തല്ലേ. ബൈ ദി ബൈ ഞാന്‍ ഇച്ചിരി പരിപ്പും തക്കാളീം ഓര്‍ഡര്‍ ചെയ്യാന്‍ കേറീതാ എന്നാണ് മറ്റൊരു കമന്റ്.കൃത്രിമ ഉപകരണങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സ്വയം ഭോഗം ചെയ്യാന്‍ മാത്രമല്ല ആണുങ്ങളുടെ കുരു പൊട്ടിക്കാനും ഉപയോഗിക്കാമെന്നത് പുതിയ അറിവാണ്. എന്നാണ് തെറിവിളിക്കുന്ന പുരുഷന്മാരെ പരിഹസിച്ചുകൊണ്ട് ഒരു കമന്റ്.

വിദേശികള്‍ക്കൊക്കെ ഇത് സര്‍വ്വ സാധാരണമാണ്. അവര്‍ പരസ്പരം ഗിഫ്റ്റ് ആയി കൊടുക്കാറുമുണ്ട്. അതിനെപ്പറ്റി ചര്‍ച്ച ചെയ്യാറുമുണ്ട്. അവിടൊന്നും ആളുകള്‍ ഈ വക സാധനങ്ങള്‍ കാണുമ്പോള്‍ ദാണ്ടിവിടെ ചില ഊളകളപ്പോലെ പേടിച്ചു നിലവിളിക്കാറില്ല. വൈബ്രേറ്റേഴ്‌സ് ഇണയുടെ കുറവു നികത്താനുള്ളതല്ല. സ്വന്തം ശരീരത്തില്‍ സന്തോഷം അനുഭവിക്കാന്‍ ഇണ ഉണ്ടോ ഇല്ലേ എന്നതൊന്നും കാര്യമല്ലെന്നും കമന്റുണ്ട്.

ലൈംഗികതയെക്കുറിച്ച് പെണ്‍കുട്ടികള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്ന കാലമാണിത്. എന്നാല്‍ സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കാന്‍ അധികം പേര്‍ക്കും മടിയാണ്. ഈ കാലത്താണ് ശ്രീലക്ഷ്മി അറക്കലിന്റെ തുറന്നെഴുത്ത് കേരളത്തില്‍ ചര്‍ച്ചയായത്. ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് കുറച്ചുകാലം മുമ്പ് ശ്രീലക്ഷ്മി സ്ത്രീ സ്വയംഭോഗത്തെപ്പറ്റി എഴുതിത്ത്ത്തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category