1 GBP = 87.40 INR                       

BREAKING NEWS

എല്‍ഇഡി വാളിന്റെ ശോഭയില്‍ ഓരോ പരിപാടികളും ഒന്നിനൊന്നു മെച്ചമായി; കവന്‍ട്രിയെ കോരിത്തരിപ്പിച്ച അവാര്‍ഡ് നൈറ്റിന്റെ പ്രധാന ദൃശ്യങ്ങള്‍ ഇവ

Britishmalayali
kz´wteJI³

ദൃശ്യങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. സിജു സിദ്ധാര്‍ത്ഥ്, സോണി ചാക്കോ, അജിമോന്‍ എടക്കര, സന്തോഷ് ബെഞ്ചമിന്‍ എന്നിവര്‍ എടുത്ത ചിത്രങ്ങളാണിവ. ഇന്നലെ കവന്‍ട്രിയില്‍ നടന്ന വര്‍ണ്ണാഭമായ പരിപാടികളുടെ ദൃശ്യങ്ങള്‍ ഇതു തന്നെയാണ് വ്യക്തമാക്കുന്നത്...

കവന്‍ട്രിയില്‍ ഇന്നലെ നടന്ന വര്‍ണ്ണാഭമായ ദൃശ്യ കലാവിരുന്നിന്റെ നേര്‍ കാഴ്ചകളാണ് ഈ ചിത്രങ്ങളിലൂടെ വായനക്കാരോട് പങ്കു വയ്ക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നിന്ന സദസ്സ് തന്നെയായിരുന്നു പ്രധാന കാഴ്ച. ഇരിക്കാന്‍ ഇരിപ്പിടം ഉണ്ടോ എന്ന് തേടി നടന്ന കാഴ്ചക്കാര്‍ ഒടുവില്‍ മണിക്കൂറുകളോളം നിന്നു കൊണ്ട് കലാവിരുന്ന് ആസ്വദിച്ച നിമിഷങ്ങളും അവസാന കലാശക്കൊട്ടില്‍ ഇരിപ്പിടം ഉപേക്ഷിച്ച് ആഘോഷിക്കാനായി സ്‌റ്റേജിലേക്ക് എത്തിയവരും ഉണ്ടായിരുന്നു.

എങ്ങോട്ടും നോക്കിയാലും ആളുകള്‍ നിറഞ്ഞൊഴുകുന്ന കാഴ്ച മാത്രമായിരുന്നു അവിടെ നിന്നും കാണാന്‍ സാധിച്ചത്. ഒരുപാട് ആഗ്രഹിച്ചിട്ടും അവാര്‍ഡ് നൈറ്റ് വേദിയിലേക്ക് എത്താന്‍ സാധിക്കാതിരുന്നവര്‍ക്കായി ഒരു നിമിഷം പോലും പാഴാക്കാതെയുള്ള കലാവിരുന്നിന്റെ ചിത്രങ്ങള്‍ ചുവടെ പങ്കുവെക്കുന്നു:

ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category