1 GBP = 86.30 INR                       

BREAKING NEWS

സാധുകൊച്ചുകുഞ്ഞ് ഉപദേശിയുടെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി സെന്റ്പീറ്റേഴ്സ് മാര്‍ത്തോമ്മ ക്വയര്‍ ആലപിക്കുന്ന ഗാനസന്ധ്യയും ഭക്ഷ്യമേളയും ഞായറാഴ്ച്ച

Britishmalayali
ബിന്ദു ബിനു

ണ്ടന്‍ ഈസ്റ്റ് ഏരിയാ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ സാധുകൊച്ചുകുഞ്ഞ് ഉപദേശിയുടെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി സെന്റ്പീറ്റേഴ്സ് മാര്‍ത്തോമ്മ ക്വൊയര്‍ ആലപിക്കുന്ന ഒരു മനോഹരമായ ഗാനസന്ധ്യ ഈ മാസം 9ാം തീയതി വൈകുന്നേരം 5 മണിക്ക് St. Lukes Church (Baxter Road, Ilford 1 G 12HN ല്‍ വച്ച് നടത്തപ്പെടുന്നു.

അതോടൊപ്പം ഭവനങ്ങളില്‍ തയ്യാറാക്കിയ ഗൃഹാതുരത്വം ഉളവാക്കുന്ന രുചിപ്രദമായ നാടന്‍ വിഭവങ്ങളുടെ ഒരു മേളയും നടത്തപ്പെടുന്നു. സംഗീത സാന്ദ്രമായ ഈ സന്ധ്യയേേിലാക്കു കൊതിയൂറും ഭക്ഷ്യമേളയിലേക്കും ഏവരെയും കുടുംബ സമേതം സസ്ന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിന്ദുമോള്‍ സ്‌കറിയ - 078789744107

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category