1 GBP = 88.00 INR                       

BREAKING NEWS

ജീസസ് മീല്‍സ് ഒരുക്കുന്ന പെന്റ്റകോസ്റ്റ് ശ്രുശ്രൂഷകള്‍ മാഞ്ചസ്റ്റര്‍ സെന്റ് ഹില്‍ഡാസ് പള്ളിയില്‍ നാളെ

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ജീസസ് മീല്‍സ് ഒരുക്കുന്ന പെന്റകോസ്ത ശ്രുശ്രൂഷകള്‍ നാളെ മാഞ്ചസ്റ്റര്‍ സെന്റ് ഹില്‍ഡാസ് പള്ളിയില്‍ നടക്കും. വൈകുന്നേരം നാല് മുതല്‍ 7 വരെയാണ് ശ്രൂശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാന, ആരാധന, ജപമാല തുടങ്ങിയ ശ്രുശ്രൂഷകള്‍ ഉണ്ടായിരിക്കുംം.

ശ്രുശ്രൂഷകളുടെ ഭാഗമായി പ്രത്യേക കുമ്പസാര സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അഡ്രസ്: ST HILDAS CHURCH 66 kenworthy road Manchester M22 4EF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category