1 GBP = 94.40 INR                       

BREAKING NEWS

ആറാമത് പുതുപ്പള്ളി സംഗമം വാട്‌ഫോഡില്‍ ഒക്ടോബര്‍ 12 ന്്; ഒരുക്കങ്ങള്‍ തുടങ്ങി

Britishmalayali
സണ്ണി മത്തായി

പുതുപ്പളളീ സംഗമം 1ഒക്ടോബര്‍ 12 ന്് രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ലണ്ടന്‍ അടുത്തുളള പ്രമുഖ പട്ടണമായ വാട്പോഡില്‍ വച്ച് നടത്തും.പുതുപ്പളളീ മണ്ഡലത്തീന്റെയും പരീസരപ്രദേശങ്ങളീലും നീന്നും യുകെയില്‍ വന്നവര്‍ക്ക് പരസ്പരം അറിയുവാനും സൗഹൃദം പങ്കു വയ്ക്കാനും ഒരു വേദീ എന്നതിലുപരിയായി സ്വന്തം നാടീന്റെ സ്പന്ദനത്തോടൊപ്പം പ്രവാസ ജീവിതത്തീലെ സുഖ ദുഃഖങ്ങളെ ചേര്‍ത്തു പീടീച്ചു ഒരുമ്മിച്ച് സഞ്ചരീക്കുവനൊരു വേദീ കുടീയാണ് നമ്മുടെ 6ാം മതു സംഗമം. 

വീവധയിനം കലാപരീപടികള്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹീക്കുന്നവര്‍ ദയവായി മിനി അനില്‍ - 07920514662, പ്രിയ ബിജു - 07722939618. കായീകയീനങ്ങള്‍ക്ക് ജയ്ന്‍ - 07886627238, ജിത്തു - 07898223502, സോബി - 07469893659 എന്നിവരൂമായീ ബന്ധപ്പെടണംമെന്ന് അപേക്ഷീക്കുന്നു.
 Venue:HolyWell Community Center Watford WD18 9QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category