1 GBP = 93.35 INR                       

BREAKING NEWS

സദ്ഗമയ ഫൗണ്ടേഷനും എസ്എന്‍ഡിപി യുകെ യൂറോപ്പും സംയുക്തമായി നടത്തുന്ന ഹിന്ദു കോണ്‍ഫറന്‍സ് ഇന്ന്; സ്വാമി ചിദാനന്ദപുരി ആതിഥ്യം വഹിക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: സൂര്യന്‍ അസ്തമിക്കാതെ നാട്ടിലെ ഹൈന്ദവരുടെ കൂട്ടായ്മയുടെ സംസ്ഥാനം ആക്കി മാറ്റുന്ന ഹിന്ദു കോണ്‍ഫറന്‍സ് ക്രോയിഡോണില്‍ ഇന്ന് ഉച്ചയ്ക്ക് 2. 30 ന് നടത്തപ്പെടുന്നു. 

വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ഉത്സവ സമ്മാനമായ രീതിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സംപൂജ്യ സ്വാമി ചിദാനാന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളില്‍ സ്ഥാനം പിടിക്കുന്ന മഹാ സംഗമത്തിന്റെ ഭാഗമാകാന്‍ ഓരോ മലയാളിയും ഒരുങ്ങി കഴിഞ്ഞു.

വിലാസം: The Assembly Hall Harris Academy Durely Kendra Hall Road Croydon CR2 6DT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category