1 GBP = 88.40 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സ്വാമി ചിദാനന്ദപുരിക്ക് സ്വീകരണം നാളെ

Britishmalayali
kz´wteJI³

യുകെയില്‍ നടന്ന് വരുന്ന സ്വാമി ചിദാനന്ദപുരി സ്വാമികള്‍ നേതൃത്വം വഹിക്കുന്ന ഹിന്ദു സമ്മേളനം നാളെ മാഞ്ചസ്റ്ററില്‍ നടക്കും. മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് നാളെ സ്വാമിജിയൊടൊപ്പം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഗാന്ധി ഹാള്‍ ( രാധാകൃഷ്ണ ടെമ്പിള്‍) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി സത്സംഗം, സംശയനിവാരണം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. താലപ്പോലിയോടെ സ്വാമിക്ക് സ്വീകരണം നടത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. ചടങ്ങില്‍ മലയാളം ക്ലാസിലെ കുട്ടികള്‍ക്ക് സ്വാമിജി എഴുത്തോലെ കൈമാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിന്ധു ഉണ്ണി: 07979 123615
ഗോപകുമാര്‍ ജി: 07932672467

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category