1 GBP = 87.20 INR                       

BREAKING NEWS

ഉഴവൂര്‍ക്കാരെ വരവേക്കാന്‍ കവന്റി ഒരുങ്ങി; സംഗമങ്ങളുടെ സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം

Britishmalayali
ഷിന്‍സണ്‍ മാത്യു

യുക്കെയിലെ സംഗമങ്ങളില്‍ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വര്‍ഷവും പുതുമയേറിയ കലാപരുപാടികള്‍ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വര്‍ഷവും തന്നെ ഉള്ളതും ആയ ഉഴവൂര്‍ സംഗമം വളരെ വിപുലമായ രീതിയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ കവന്റിയില്‍ പൂര്‍ത്തിയായി.
 
ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമം ജ21, 22, 23 തീയതികളില്‍ കവന്റിയില്‍ വച്ച് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി സംഘാടകരായ കവന്റി ടീമംഗങ്ങള്‍  അറിയിച്ചു. 

യുക്കെയിലുള്ള എല്ലാ ഉഴവൂര്‍ക്കാരും ഇത്  ഒരു അറിയിപ്പായി സ്വീകരിക്കുകയും, ആര്‍ക്കെങ്കിലും ഇനി താമസ സൗകര്യങ്ങള്‍ ആവശ്യമെങ്കല്‍ എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category