1 GBP = 92.50 INR                       

BREAKING NEWS

മരങ്ങാട്ടുപിള്ളി സംഗത്തിന് നാളെ തുടക്കം; മൂന്ന് ദിവസം നീളുന്ന സംഗമത്തിന് കാര്‍ഡിഫില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Britishmalayali
ഡാന്റോ പോള്‍

പ്രഥമ മരങ്ങാട്ടുപിള്ളി സംഗമത്തിന്റെ വന്‍ വിജയത്തിന്റെ ആവേശത്തില്‍ രണ്ടാമത് മരങ്ങാട്ടുപിള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മരങ്ങാട്ടു പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള യുകെ നിവാസികള്‍ സ്നേഹ സൗഹൃദങ്ങള്‍ പങ്കു വയ്ക്കുന്നതിനായി ഒത്തു ചേരുന്ന സംഗമം ഇത്തവണ മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് സംഘാടകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

നാളെ വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ധാരാളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായ് വൈവിധ്യമാര്‍ന്ന തനി നാടന്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വിനോയ് ജോസഫ് - 07961435552, സുരേഷ് ജോണ്‍ - 07780434921, ജോര്‍ജ് ജോസഫ് - 07897917739

സംഗമത്തിന്റെ വിലാസം: Hebron Hall christan centre Cross common road Dinas powys vale of glamorgan CF64 4YB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category