1 GBP = 93.35 INR                       

BREAKING NEWS

കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുപ്പുകളുമായി ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ബാന്‍ബറി; ആവേശ പോരാട്ടത്തിനു ശേഷം സമ്മര്‍ ബിബിക്യുവും ഉണ്ടാകും

Britishmalayali
kz´wteJI³

ന്ത്യന്‍ മലയാളി അസോസിയേഷന്‍ ബാന്‍ബറിയുടെ കായിക ദിനം ഈമാസം 22ന് നടക്കും. രാവിലെ 9.30 മുതല്‍ ബിജിഎന്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലാണ് കായിക മത്സരങ്ങള്‍ നടക്കുക. രണ്ടു പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഉച്ചഭക്ഷണവും കുടിവെള്ളവും വാങ്ങിക്കുവാനുള്ള സൗകര്യം ലഭ്യമാണ്. മത്സരങ്ങള്‍ക്കു ശേഷം സമ്മര്‍ ബിബിക്യുവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ അസോസിയേഷന്‍ അംഗങ്ങളെയും കായിക ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category