1 GBP = 91.30 INR                       

BREAKING NEWS

സിപിഎം നേതാവ് സി.ജി ദിനേശന്‍ അന്തരിച്ചു; പത്തനംതിട്ട ജില്ലാകമ്മറ്റിയംഗത്തിന്റെ മരണം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍; ഡിവൈഎഫ്ഐ പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്ന പ്രിയസഖാവിന്റെ മരണവേദനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: പ്രമുഖ സിപിഎം നേതാവും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ സി ജി ദിനേശന്‍ അന്തരിച്ചു. 'കോന്നി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയായിരുന്നു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു' വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഞായറാഴ്ചയാണ് സംസ്‌കാരം. എസ് എഫ് ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായി പൊതു പ്രവര്‍ത്തന രംഗത്തു വന്ന ദിനേശന്‍ ദീര്‍ഘകാലം ഡിവൈഎഫ്ഐ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ നേതാവും ആയിരുന്നു. കര്‍ഷകസംഘം ഭാരവാഹിയുമായും പ്രവര്‍ത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category