1 GBP = 91.30 INR                       

BREAKING NEWS

തൃശ്ശൂരുകാരുടെ ശ്രദ്ധയ്ക്ക്... ജില്ലാ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ പേരു നല്‍കാന്‍ നിര്‍ദ്ദേശം

Britishmalayali
മോഹന്‍ദാസ് കുന്നന്‍ചേരി

ഓക്സ്ഫോര്‍ഡ്: ബ്രിട്ടണിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് ആറിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കും. ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തുന്ന ആറാമത് ജില്ലാ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ എത്രയും വേഗം ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹാളിന്റെ വിലാസം
Northway Evangelical Church, Sutton Road, Oxford, OX3 9RB
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07825597760, 07727253424

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category