1 GBP = 92.00 INR                       

BREAKING NEWS

എസ്എന്‍ഡിപി കേംബ്രിഡ്ജിന്റെ ഓണം ജയന്തി ആഘോഷങ്ങള്‍ സെപ്തംബര്‍ 14 ന് പീറ്റര്‍ബറോയില്‍

Britishmalayali
kz´wteJI³

കേംബ്രിഡ്ജ് എസ്എന്‍ഡിപിയുടെ ഈ വര്‍ഷത്തെ ഓണം ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ സെപ്തംബര്‍ 14 ശനിയാഴ്ച പീറ്റര്‍ബറോയില്‍ വെച്ച് നടത്ത പെടും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായീ യുകെ യില്‍ ആദ്യമായീ വിപുലമായ രീതിയില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിക്കാനാണ് തീരുമാനം. 

രാവിലെ 9 മുതല്‍ 5 . 30 വരെ ആകും പരിപാടികള്‍. വര്‍ണാഭമായ കലാ പരിപാടികള്‍ അരങ്ങു തകര്‍ക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയും അതിനു ശേഷം കുടുംബ സംഗമവും നടക്കും. പ്രവാസികളുടെ യിടയില്‍ ജാതി ചിന്തകള്‍ മുന്‍പൊരിക്കലും യില്ലാത്ത വിധം വര്‍ധിച്ചു വരുന്ന യീ കാലത്തു ശ്രീ നാരായണ ഗുരുദേവന്റെ ദര്‍്ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള തുടക്കമാകും യീ വര്‍ഷത്തെ ജയന്തി ആഘോഷങ്ങള്‍ എന്ന് സംഘാടകര്‍ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 
sanal   07903853184
sreeju - 07459143089
manoj - 07886189533

venue 
Queen Katharine Academy,   
Mountsteven Ave,
Walton,
Peterborough,
Cambridgeshire
PE4 6HX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category