1 GBP = 89.20 INR                       

BREAKING NEWS

സാം ശിവയും ഷിനോ പോളും രാജേഷും അണിനിരക്കുന്ന ഗംഭീര മ്യൂസിക് ഇവന്റ്; ലഭിക്കുന്ന തുക മുഴുവന്‍ കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്ക്; പ്രവേശനം സൗജന്യം

Britishmalayali
kz´wteJI³

ഫ്രണ്ട്‌സ് ഓഫ് നോര്‍ത്താംപ്ടണും ബീറ്റ്‌സ് യുകെ ഡിജിറ്റല്‍ വേള്‍ഡും ചേര്‍ന്നു സംഘടിപ്പിക്കുന്ന തണ്ടര്‍ 2019 മെഗാ മ്യൂസിക് ഷോ ഈമാസം ഏഴിന് നടക്കും. വൈകുന്നേരും 7.30 മുതല്‍ നോര്‍ത്താംപ്ടണിലെ ക്രിപ്‌സ് ഹാളിലാണ് പരിപാടി. കേരളത്തില്‍ നിന്നും എത്തിയ പ്ലേബാക്ക് സിംഗറും ഗിറ്റാറിസ്റ്റുമായ സാം ശിവ, കീബോര്‍ഡിസ്റ്റും പാട്ടുകാരനും കമ്പോസറുമായ ഷിനോ പോള്‍, ഡ്രമ്മറും പെര്‍ക്യൂഷനിസ്റ്റുമായ രാജേഷ് ചളിയത്ത് എന്നിവരാണ് മ്യൂസിക് ഷോയുടെ പ്രത്യേക അതിഥികളായി എത്തുന്നത്.

തികച്ചും പൂര്‍ണമായി നടത്തുന്ന ഈ പരിപാടിയിലേക്ക് നിങ്ങള്‍ക്കിഷ്ടമുള്ള സംഭാവനകള്‍ നല്‍കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന തുക മുഴുവന്‍ കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കാണ് നല്‍കുക. റാഫിള്‍ ടിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് - 07903986970, മനോജ് - 07886189533, ആനന്ദ് - 07503457419, ബാബു - 07730883823, ജോസ് മോന്‍ - 07578663720
വേദിയുടെ വിലാസം
Cripps Hall, Northampton, General Hospital, NN1 5BD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category