1 GBP = 90.60 INR                       

BREAKING NEWS

ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പറയാന്‍ ഏറെയുണ്ട്... ആകാംക്ഷയോടെ തൃശ്ശൂരുകാര്‍ കാത്തിരിക്കുന്നു; ഇനി നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ എല്ലാം ഒരുക്കി സംഘാടകര്‍

Britishmalayali
മോഹന്‍ദാസ് കുന്നന്‍ചേരി

ഓക്സ്ഫോര്‍ഡ്: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത്വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആറാമത് തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് ഇനി നാലുനാള്‍ മാത്രം. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ആദ്യമായി കടന്നു വരുന്ന ജില്ലാ കൂട്ടായ്മയെ വളരെയേറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ജില്ലാ നിവാസികള്‍ നോക്കി കാണുന്നത്. ബ്രിട്ടണിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറികിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോല തന്നെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി ലോക പ്രശസ്തമായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പ്രദേശത്തുള്ള നാട്ടുകാര്‍ ഒരുക്കി വച്ചിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07825597760, 07727253424
വേദിയുടെ വിലാസം
Northway Evangelical Church, Sutton Road, Oxford, OX3 9RB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category