1 GBP = 86.00INR                       

BREAKING NEWS

സ്വാന്‍സിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും, ഇന്ത്യന്‍ കറി ലഞ്ചും ആഘോഷപൂര്‍വം കൊണ്ടാടി

Britishmalayali
kz´wteJI³

സ്വാന്‍സി -മൊറിസ്റ്റന്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും, ഇന്ത്യന്‍ കറി ലഞ്ചും  ആഘോഷപൂര്‍വം കൊണ്ടാടി. കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്ന തിരുന്നാള്‍ രാവിലെ 11 മണിയുടെ കുര്‍ബാനയോടെ ആരംഭിച്ചു. തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയില്‍ ഉള്ള മൊറിസ്റ്റന്‍ ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണം, ഇന്ത്യന്‍ കറി ലഞ്ച് തിരുനാളിനു മാറ്റു കൂട്ടി. സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ ഇന്ത്യന്‍ കലാവിരുന്ന് സിസ്റ്റര്‍ മിനി, സിസ്റ്റര്‍ ജാക്യുലിന്‍ എന്നിവരുടെ നേതൃത്വത്തിലും, വെയില്‍സിന്റെ സ്പിരിചല്‍ ഡിറക്ടറും സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ വികാരിയും ആയ കാനന്‍ ജേസണ്‍ ജോണ്‍സ് നയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category