1 GBP = 88.00 INR                       

BREAKING NEWS

ഒക്ടോബര്‍ എത്തുവാന്‍ കാത്തിരുന്ന് കോതനല്ലൂരുകാര്‍; മൂന്നു ദിവസം ഫാം ഹൗസില്‍ അടിച്ചു പൊളിക്കും; ദശാബ്ദി ആഘോഷങ്ങള്‍ ഗംഭീരമാക്കുവാന്‍ കോതനല്ലൂരുകാര്‍

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

കോതനല്ലൂര്‍ സംഗമത്തിന്റെ ദശാബ്ദദി ആഘോഷങ്ങള്‍ ഇക്കുറി ബ്രിസ്റ്റണിലെ ബാര്‍ട്ടന്‍ ക്യാമ്പില്‍ നടക്കും. ഒക്ടോബര്‍ 11 മുതല്‍ മൂന്നു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. ആട്ടവും പാട്ടും സ്വാദൂറും നാടന്‍ വിഭവങ്ങളുമൊക്കെ ആയി നടക്കുന്ന പത്താം വാര്‍ഷിക ആഘോഷങ്ങളിലേക്ക് യുകെയില്‍ എമ്പാടുമുള്ള കോതനല്ലൂര്‍ നിവാസികളെ ഭാരവാഹികള്‍ കഷണിക്കുന്നു.


മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാവും മുന്‍ഗണന. കോതനല്ലൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവര്‍ക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
07727163722, 07958764841, 07903757122
സ്ഥലത്തിന്റെ വിലാസം
Barton Camp, Winscombe, North Somerset, BS25 1DY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category