1 GBP = 85.80 INR                       

BREAKING NEWS

അമേരിക്കന്‍ മലയാളി സംഘടന 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ അന്തരിച്ചു; ജാനകി നായര്‍ വിട പറഞ്ഞത് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഗോള്‍ഡ് സാക്സില്‍ ജോലി ചെയ്ത് വരവേ; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അമേരിക്കന്‍ മലയാളികള്‍

Britishmalayali
kz´wteJI³

ന്യൂജഴ്സി: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) അന്തരിച്ചു. പ്രശസ്ത ഫിനാന്‍സ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സില്‍ ജോലി ചെയ്ത് വരവേയായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സ്ഥിരതാമസം. മഹേശ്വറാണ് ഭര്‍ത്താവ്. മകള്‍ നിഷിക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category