1 GBP = 88.40 INR                       

BREAKING NEWS

ടിക് ടോക് എടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; നീന്തല്‍ അറിയാത്ത യുവാവ് ബന്ധുവിനൊപ്പം കുളത്തില്‍ ഇറങ്ങിയത് ടിക് ടോക്കില്‍ വീഡിയോ പിടിക്കുവാന്‍; മരണശേഷം സമൂഹമാധ്യങ്ങളില്‍ വൈറലായി യുവാവ് എടുത്ത വീഡിയോ

Britishmalayali
kz´wteJI³

ഹൈദ്രാബാദ്: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ വേണ്ടി ബന്ധുവിനൊപ്പം കുളത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദ്രാബാദിലാണ് സംഭവം. തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നരസിമ്മലു (24) ആണ് മുങ്ങിമരിച്ചത്. തന്റെ ബന്ധുവായ പ്രശാന്തിനൊപ്പം കുളിക്കുന്നതിനും ഒപ്പം സോഷ്യല്‍ മീഡിയ ആപ്പ് ആയ ടിക് ടോക്കില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനുമായാണ് നരസിമ്മലു ഹൈദ്രാബാദിനു പ്രാന്ത പ്രദേശത്തുള്ള കുളത്തില്‍ എത്തിയത്.

കുളത്തില്‍ ഇറങ്ങിയ നരസിമ്മലു ടിക് ടോക്ക് എടുക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്ന പൊലീസ് അറിയിച്ചു. യുവാവിന് നീന്തല്‍ അറിയുമായിരുന്നില്ല. മരണത്തിനു തൊട്ടുമുന്നേ നരസിമ്മലു എടുത്ത ടിക് ടോക്ക് വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category