1 GBP = 93.35 INR                       

BREAKING NEWS

ശരീരം മുഴുവന്‍ തെളിഞ്ഞുകാണാവുന്ന നേരീയ വസ്ത്രം ധരിച്ച് മകന്റെ വിവാഹദിവസം നൃത്തം ചെയ്ത് അമ്മ; കെട്ടിപ്പിടിത്തവും ചുംബനവും പോലും വൃത്തികേടായി തോന്നി അതിഥികള്‍; മുഖം കറുപ്പിച്ച് മാറിനിന്ന് നവവധു; ഒരു വിവാഹനൃത്തം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കന്റെ വിവാഹദിവസം അമ്മയുടെ നൃത്തവും ഇടപെടലും കണ്ട് നെറ്റി ചുളിച്ചിരിക്കുകയാണ് അതിഥികള്‍ക്കൊപ്പം നവവധുവും. ഉള്ളിലുള്ളതു മുഴുവന്‍ പുറത്തുകാണാവുന്ന തരത്തിലുള്ള നേരീയ വസ്ത്രം ധരിച്ചെത്തിയ അമ്മ, മകനെ കെട്ടിപ്പിടിച്ചതുപോലും കണ്ടുനിന്നവരെയാകെ അമ്പരപ്പിച്ചു. അമേരിക്കയില്‍ നടന്ന വിചിത്രമായ വിവാഹചിത്രങ്ങള്‍ റെഡിറ്റിലൂടെ വധുവിന്റെ അമ്മാവനാണ് പങ്കുവെച്ചത്.

അമ്മയും മകനുമാണെന്ന വിചാരം പോലുമില്ലാതെയാണ് ഇരുവരും കെട്ടിപ്പിടിച്ചതും നൃത്തം ചെയ്തതുമെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. വിവാഹത്തിന് ധരിച്ചുവന്ന വസ്ത്രവും ചടങ്ങിന് ചേരുന്നതായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡിറ്റില്‍ ഈ ചിത്രം കണ്ടവരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കഴിഞ്ഞവര്‍ഷം പോസ്റ്റ് ചെയ്ത ചിത്രമാണിത്. അടുത്തിടെ വീണ്ടും ചര്‍ച്ചാവിഷയമാവുകയായിരുന്നു.

ഹണിമൂണ്‍ സ്യൂട്ടിലാണെന്ന് കരുതിയാവും അവരങ്ങനെ ചെയ്തതെന്ന് ഒരാള്‍ കമന്റ് ചെയ്തു. വധൂവരന്മാരാണ് നൃത്തം വെക്കുന്നതെന്നാണ് ചിത്രം കണ്ടാല്‍ തോന്നുകയെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. മാറിനില്‍ക്കുന്നതാണ് അമ്മായിയമ്മയെന്ന് തോന്നിപ്പിച്ചതായും അയാള്‍ പരിഹസിച്ചു. നാണംകെട്ട പരിപാടിയായിപ്പോയി ഇതെന്നാണ് മിക്കവരും കമന്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍