1 GBP = 87.20 INR                       

BREAKING NEWS

ഇന്റര്‍നാഷണല്‍ ഗീതാ മഹോത്സവം ഓഗസ്റ്റ് ഒന്‍പതു മുതല്‍ 11 വരെ ലണ്ടനില്‍ നടക്കും

Britishmalayali
kz´wteJI³

ന്റര്‍നാഷണല്‍ ഗീതാ മഹോത്സവം ഓഗസ്റ്റ് ഒന്‍പതു മുതല്‍ 11 വരെ നീളുന്ന മൂന്നു ദിവസത്തെ പരിപാടി ലണ്ടനില്‍ നടക്കും. ഒന്‍പതിന് വെള്ളിയാഴ്ച പരിപാടിയുടെ ഉദ്ഘാടനമായിരിക്കും നടക്കുക. 10നു ശനിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ലോഗന്‍ ഹാളില്‍ ഇന്റര്‍നാഷണല്‍ ഗീതാ സെമിനാര്‍, എക്‌സിബിഷന്‍ എന്നിവയും 11നു ഞായറാഴ്ച സൗത്താള്‍ ശ്രീ റാം മന്ദിര്‍ ഹാളില്‍ നിന്നും ആരംഭിക്കുന്ന ഗീതാ സദ്ഭാവന യാത്രയും ഉണ്ടാകും. ഹിന്ദു കൗണ്‍സില്‍ യുകെ, ഗവണ്‍മെന്റ് ഓഫ് ഹരിയാന, കുരുക്ഷേത്ര ഡെവലപ്‌മെന്റ് ബോര്‍ഡ്, ജി.ഐ.ഇ.ഒ ഗീതാ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07903804656
സ്ഥലത്തിന്റെ വിലാസം
Hindu Council UK, 22 King Street, Southall, UB2 4DA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category