1 GBP = 86.00INR                       

BREAKING NEWS

ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫോല്ലോഷിപ്പിന്റെ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ലണ്ടന്‍ ബാര്‍ക്കിങ്ങില്‍

Britishmalayali
ഷൈജന്‍ ജോസഫ്

ലണ്ടന്‍: ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചകളിലും ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ബാര്‍ക്കിങ്ങ് ക്രൈസ്റ്റ് എംബസിയില്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സുവിശേഷയോഗം ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. 

ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 4 വരെ കുട്ടികള്‍ക്കുള്ള ബൈബിള്‍ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പളും അമൃതധാര, വചനസുധ ടിവി പ്രഭാഷകനുമായ പ്രൊ. എം. വൈ. യോഹന്നാന്‍ വീഡിയോ സന്ദേശത്തിലൂടെ മുഖ്യ സുവിശേഷ സന്ദേശം നല്‍കും. വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവര്‍ത്തകരെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ശ്യാം സൈമണ്‍ - 0796848711

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category