
നോട്ടിംങ്ങ്ഹാം: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ 31 ന് നോട്ടിംങ്ങ്ഹാമില്‍ പിതൃബലിയര്‍പ്പണം നടക്കും. രാവിലെ 10. 30 മുതലാണ് അമാവാസി പിത്യ തര്‍പ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങില്‍ പങ്കെടുത്തു ജന്മപുണ്യം നേടുവാന്‍ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
സുരേഷ് ശങ്കരന് കുട്ടി - 07940658142, ഗോപകുമാര്‍ - 07932672467, പ്രശാന്ത് - 07863978338
അമാവാസി പിതൃബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam