1 GBP = 86.20 INR                       

BREAKING NEWS

കന്നട ടെലിവിഷന്‍ താരം ശോഭ റോഡപകടത്തില്‍ കൊല്ലപ്പെട്ടത് ദാരുണമായി; 'മഗളു ജാനകി'യിലൂടെ ശ്രദ്ധേയമായ താരത്തിന്റെ മരണത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധ; അപകടം ദേശീയപാതയില്‍ വച്ച് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്

Britishmalayali
kz´wteJI³

ന്നട ടെലിവിഷന്‍ ലോകത്തെ ജനപ്രിയ താരം ശോഭ എംവി റോഡപകടത്തില്‍ കൊല്ലപ്പെട്ടത് അതിദാരുണമായി. ബുധനാഴ്ചയായിരുന്നു അപകടം. മറ്റ് അഞ്ചു പേരോടൊപ്പം ബെംഗലുരുവില്‍ നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ദേശീയ പാതയില്‍ വെച്ച് ട്രക്കുമായി കൂട്ടിമുട്ടുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 'മഗളു ജാനകി' എന്ന ഹിറ്റ് സീരിയലില്‍ മംഗലക്ക എന്ന കഥാപാത്രമായി പ്രഷക ഹൃദയത്തില്‍ ഇടം നേടിയ ശോഭ, കണ്‍മണി എന്ന പരിപാടിയുടെയും ഭാഗമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category