1 GBP = 94.40 INR                       

BREAKING NEWS

വിജയികള്‍ക്ക് 501 പൗണ്ട്; റണ്ണര്‍ അപ്പിന് 251 പൗണ്ട്; മത്സരിക്കുന്നത് പത്ത് ക്രിക്കറ്റ് ടീമുകള്‍; ആന്‍ട്രിം റെഡ് ചില്ലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഈ മാസം 28ന് ആരംഭിക്കും

Britishmalayali
kz´wteJI³

ബെല്‍ഫാസ്റ്റ്: ആന്‍ട്രിം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബിന്റെ അഭിമുഖ്യത്തില്‍ എട്ടാമത് ട്വന്റി 20 ഇന്ത്യന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഈമാസം 28ന് ആന്‍ട്രിം മക്മൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റില്‍ പത്ത് ക്രിക്കറ്റ് ടീമുകള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ഓഗസ്റ്റ് 18ന് നടക്കും. ഈ വര്‍ഷത്തെ വിജയികള്‍ക്ക് 501 പൗണ്ട് ക്യാഷ് അവാര്‍ഡും റണ്ണര്‍ അപ്പിന് എവര്‍റോളിംഗ് ട്രോഫിയും 251 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സനു ജോണ്‍ - 07540787962, ബെന്നി ജോര്‍ജ് - 07796856927
ടൂര്‍ണ്ണമെന്റ് നടക്കുന്ന സ്ഥലം
Muckamore Cricket Club, Antrim, BT41 1QS 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category