1 GBP = 88.40 INR                       

BREAKING NEWS

മെസ്സിക്ക് പകരക്കാരനെ അന്വേഷിച്ച് ബാഴ്സലോണ; പുതിയ താരങ്ങളെ തേടുന്നത് മെസ്സി വിരമിച്ച ശേഷവും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനെന്ന് ബര്‍ത്തേമു

Britishmalayali
kz´wteJI³

മാഡ്രിഡ്: മെസ്സി യുഗത്തിനുശേഷം ആരെന്ന കൂടിയാലോചനകളു മായി ബാഴ്സലോണ. ലയണല്‍ മെസ്സി യുഗത്തിനുശേഷം ബാഴ്സലോണയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തേമു വ്യക്തമാക്കി.

''മെസ്സി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാല്‍, മെസ്സി ബാഴ്‌സയ്‌ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു'' -ബര്‍ത്തേമു പറഞ്ഞു.

സമീപകാലത്ത് ബാഴ്സലോണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പിടിമുറുക്കിയിരുന്നു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്ലറ്റിക്കോ മഡ്രിഡില്‍നിന്ന് ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനെ ടീമിലെത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category