1 GBP = 87.20 INR                       

BREAKING NEWS

എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍16, 17 തീയതികളി; ഫാ: സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും

Britishmalayali
തോമസ് കെ. ആന്റണി

ഗസ്റ്റ് 16ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ എന്‍ഫീല്‍ഡ് കത്തോലിക് ദേവാലയത്തില്‍ സുവിശേഷ പ്രവര്‍ത്തന വളര്‍ച്ചാ ധ്യാനം സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജിയും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ: ഷിനോജും ശുശ്രൂഷകള്‍ നയിക്കും. 

ഓഗസ്റ്റ് 17ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്‌കൂളില്‍ ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ: സോജിയും ഫാ: ഷിനോജും ശുശ്രൂഷകള്‍ നയിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. 

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന ദൈവ സ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് - 07886460571, തോമസ് - 0790386762

Venue Address
Our Lady of Walsing  Ham and English Matrsyr
Holt Whites Hill Enfield London EN 2 8 HG
St Annes Catholic High ASchool
6, Oakthrope Road Plamers Green N 13 5 TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category