1 GBP = 86.00INR                       

BREAKING NEWS

വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഈ മാസം 24, 25 തീയതികളില്‍ ലെസ്റ്ററില്‍ നടക്കും

Britishmalayali
kz´wteJI³

ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഈ മാസം 24, 25 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. പെരുന്നാളിനോടനുബന്ധിച്ച് ഫാ: ഏലിയാസ് പോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക കലാപരിപാടികളും നടത്തപ്പെടും. പ്രസ്തുത പെരുന്നാള്‍ ചടങ്ങുകളില്‍ നേര്‍ച്ച കാഴ്ചകളോടെ എല്ലാ വിശ്വാസികളും വന്ന് പങ്കെടുക്കണമെന്ന് പള്ളിക്കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ലേലത്തിനുള്ള സാധനങ്ങള്‍ എല്ലാ വീടുകളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: സിജു വര്‍ഗ്ഗീസ് (വികാരി) - 07956212556, തോമസ് ബര്‍ളി (സെക്രട്ടറി) - 07886509661, ബിജു പോള്‍ (ട്രസ്റ്റി) - 07598233541
പള്ളിയുടെ വിലാസം
Uppingham Methodist Church, 178 Uppingham Rd, Leicester, LE5 0QG

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category