1 GBP = 87.50 INR                       

BREAKING NEWS

കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയില്‍ റിസോര്‍ട്ട്, ഡ്രൈവ് ഇന്‍ റെസ്റ്റോറന്റ്, പെട്രോള്‍ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്

Britishmalayali
kz´wteJI³

ലയോര ഹൈവേ യുടെ ഭാഗമായ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന ഹൈവേയില്‍ (നിര്‍ദ്ദിഷ്ട ശബരിമല - പഴനി നാഷണല്‍ ഹൈവേയുടെ ഭാഗം) റിസോര്‍ട്ട്, ഡ്രൈവ് ഇന്‍ റെസ്റ്റോറന്റ്, പെട്രോള്‍ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. പ്രസ്തുത പ്ലോട്ടിന് ഒരു വശം മെല്‍പ്പറഞ്ഞ റോഡും മറ്റൊരു വശം ഇടുക്കി ഡാമിന്റെ റിസര്‍വോയറും ആണ്. ആറു മാസത്തോളം റിസര്‍വോയറിന്റെ ഈ ഭാഗത്തു വെള്ളം നിറഞ്ഞു കിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. മറ്റു പ്രദേശങ്ങളില്‍ റിസര്‍വോയര്‍ പുല്‍മൈതാനം പോലെ കിടക്കും. ബോട്ടിംഗ്, ഫിഷിങ്, സ്വിമ്മിങ് തുടങ്ങിയ വിനോദങ്ങള്‍ക്ക് ഇണങ്ങിയ ഒരു സ്ഥലമാണിത്.

ജലാശയത്തിന് ആമുഖമായി ഒരു ബാല്‍ക്കണിയും അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ മൂന്നു ബെഡ്റൂമുകളുമുള്ള 2500 സ്‌ക്വയര്‍ ഫീറ്റ് വീടും ഈ പ്ലോട്ടില്‍ ഉണ്ട്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ബാക്കി സ്ഥലത്ത് റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ലിച്ചി, നെല്ലി, കൊക്കോ തുടങ്ങിയ അനവധി ഫലവൃക്ഷങ്ങളും ഏലം, ജാതി, കുരുമുളക്, ഗ്രാമ്പു മുതലായ സുഗന്ധ വ്യഞ്ജനങ്ങളും ഉണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനുമായി രണ്ടു കിണറുകളും ഈ പ്ലോട്ടില്‍ ഉണ്ട്.

ഈ പ്ലോട്ടില്‍ റോഡ് ലെവലില്‍ തന്നെ പാര്‍ക്കിംഗ് ഗ്രൗണ്ട്, പെട്രോള്‍ പമ്പ് തുടങ്ങിവയ്ക്ക് ഉതകുന്ന തരത്തില്‍ മൈതാനം ഉണ്ട്. കട്ടപ്പനയില്‍ നിന്നും കോട്ടയം, ചങ്ങനാശ്ശേരി, തിരുവനന്തപുരം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇതുവഴി ദിവസം മുഴുവന്‍ ബസ് സര്‍വ്വീസ് ഉണ്ട്. ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ ഈ വഴിയാണ് കര്‍ണാടക, ആന്ധ്ര, തമിഴ് നാട് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ കടന്നു പോകുന്നത്. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ വാഗമണ്‍, 27 കിലോമീറ്റര്‍ തേക്കടി, 30 കിലോമീറ്ററില്‍ ഇടുക്കി ഡാം, 13 കിലോമീറ്ററില്‍ കട്ടപ്പന എന്നിവിടങ്ങളില്‍ എത്തിച്ചേരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടുക

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category